Sunday, November 19, 2006

മോഹം

ഒരുവട്ടം കൂടിയെന്നോറ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം

തിരുമുറ്റത്തൊരുകോണില്‍ നില്ക്കുന്നൊരനെല്ലി
മരമൊന്നുലത്തുവാന്‍ മോഹം

അടരുന്ന കയ്മണികള്‍ പൊഴിയുമ്ബൊള്‍
ചെന്നെടുത്തതിലൊന്നു തിന്നുവാന്‍ മോഹം

സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവനിപ്പഴും മോഹം

തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം

ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം

വെറുതേയിരുന്നൊരു കുയിലിന്റെ
പാട്ടുകേട്ടെതിര്പാട്ടുപാറ്റുവാന്‍ മോഹം

അതു കേള്ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതിപിന്തുടരുവാന്‍ മോഹം

ഒടുവില്‍ പിണങി പറന്നുപോം
പക്ഷിയോടരുതേ എന്നോതുവാന്‍ മോഹം

വെറുതേയീ മോഹങളെന്നറിയുമ്പൊഴും
വെറുതേ മോഹിക്കുവാന്‍ മോഹം

Labels: ,

4 Comments:

Blogger ARK said...

randu vari koodeyille avasanam...

November 20, 2006 9:00 AM  
Blogger Dew Drops said...

ya, but i don't know them. if you know, put a comment here. i will edit the post. its that

oruvattam koodiya pazhaya vidyalaya thirumutta ........ line, right?

November 20, 2006 9:28 PM  
Blogger ARK said...

I was listening to the song and it ended thus:

verutheyee mohangal ennariyumbozhum
veruthe mohickuvan moham.

November 21, 2006 4:33 AM  
Blogger Dew Drops said...

thanks dear, its done ;))))

November 21, 2006 4:47 AM  

Post a Comment

<< Home