ആനന്ധധാര - Balachandran Chullikkadu
ചൂടാതെ പോയ് നീ നിനക്കായ് ഞാന്‍ ചോര
ചാറിച്ചുവപ്പിച്ചൊരെന്‍ പനിനീര്പ്പൂവുകള്‍
കാണാതെ പോയ് നീ നിനക്കയ് ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്നു തൊടാതെ പോയീ വിരല്തുമ്ബിനാല്‍
ഇന്നും നിനക്കായ് തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവല്‍ത്സങള്ക്കുമക്കരെ
അന്തമെഴാത്തതാമോറ്മകള്ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരത്ക്കാല
സന്ധ്യയാണിന്നുമെനിക്കുനീയോമനെ
ദുഖമാനെങിലും നിന്നെക്കുറിച്ചുള്ള
ദുഖമെന്താനന്തമാണെനിക്കോമനേ
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്നസാന്നിധ്യം പകരുന്ന വേദന
*The best ever love song I have read in any language*
ചാറിച്ചുവപ്പിച്ചൊരെന്‍ പനിനീര്പ്പൂവുകള്‍
കാണാതെ പോയ് നീ നിനക്കയ് ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്നു തൊടാതെ പോയീ വിരല്തുമ്ബിനാല്‍
ഇന്നും നിനക്കായ് തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവല്‍ത്സങള്ക്കുമക്കരെ
അന്തമെഴാത്തതാമോറ്മകള്ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരത്ക്കാല
സന്ധ്യയാണിന്നുമെനിക്കുനീയോമനെ
ദുഖമാനെങിലും നിന്നെക്കുറിച്ചുള്ള
ദുഖമെന്താനന്തമാണെനിക്കോമനേ
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്നസാന്നിധ്യം പകരുന്ന വേദന
*The best ever love song I have read in any language*
5 Comments:
ആനന്ദധാര
കവിയുടെ ശബ്ദത്തില്‍ ഇവിടെ കേള്‍ക്കാം.
the last four lines!!!
@kuttappayi
Thanks ;)
@AR
i first knew only the first four lines, there was a newspaper article on the poet. where in he said the story behind those lines.
--------
once he was boozing in some bar and a young chap approached him. the guy said he and his gf were great fan of the poet. but his gf was getting married the next day, the guy was just a poor student so he cudn't have bought any gift for her. so he requested the poet to write something for her.
that is how he wrote the last four lines. then wrote the rest and published in mathrubhumi
---------
i still have that article in my precious collection ;))
this is so beautiful...i have read the last four lines in some 'mulbery' books collection. specially after your comment on how he wrote it...it feels so intense.beautiful.
as it is this has to be the best poem of his. but knowing the story behind it makes it all the more intense.
Post a Comment
<< Home